നല്ലൊരു ഭാഗം മലയാളികളും സോഷ്യൽ മീഡിയയിൽ സജീവമാണ്. സോഷ്യൽ മീഡിയയിലൂടെ മറ്റുള്ളവരെ ട്രോൾ ചെയ്യുന്നതിലും മലയാളികൾ മുൻപിൽ തന്നെയാണ്. ചിലപ്പോൾ അത് മറ്റുള്ളവരെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതും ആകാറുണ്ട്. എന്നാൽ, ഓസ്ട്രേലിയയിൽ നിന്ന് കൊണ്ട് ഇത്തരം ട്രോളുകൾ എഴുതുകയോ പങ്കവുയ്ക്കുകയോ ചെയ്യുമ്പോഴും, സെൽഫി എടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുമ്പോഴും പല നിയമവശങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമാകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് വിശദീകരിക്കുകയാണ് സിഡ്നിയിലെ ഫ്രീഡ്മാൻ ആൻറ് ഗോപാലൻ സോളിസിറ്റേഴ്സിൽ അഭിഭാഷകയായ മിട്ടു ഗോപാലൻ. ഇത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്.
സോഷ്യൽ മീഡിയയിൽ സജീവമാണോ? ഓസ്ട്രേലിയയിൽ ശ്രദ്ധിക്കേണ്ട നിയമപ്രശ്നങ്ങൾ
Source: AAP
ഓസ്ട്രേലിയയിൽ നിന്ന് സോഷ്യൽ മീഡിയയിൽ സജീവമായി ഇടപെടുന്പോൾ ശ്രദ്ധിക്കേണ്ട നിയമവശങ്ങളും പ്രായോഗികകാര്യങ്ങളും...
Share