തെരഞ്ഞെടുപ്പ് ട്രോളുകൾ ഉണ്ടാകുന്നതെങ്ങനെ

ICU

ICU Source: ICU

കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണരംഗം ഇത്തവണ സോഷ്യല്‍ മീഡിയയിലും സജീവമായിരുന്നു. ഇത്രയും കാലം മുഖംതിരിച്ചു നിന്ന പ്രമുഖ നേതാക്കള്‍ പോലും തെരഞ്ഞെടുപ്പ് കാലത്ത് സോഷ്യല്‍ മീഡിയയിലേക്കെത്തി. ട്രോളുകളിലൂടെ, അഥവാ പരിഹാസങ്ങളിലൂടെയായിരുന്നു പല പോരാട്ടങ്ങളും. പ്രചാരണരംഗത്ത് ട്രോളുകള്‍ വഹിച്ച പങ്കെന്താണ്? അതേക്കുറിച്ച് കേള്‍ക്കാം...



Share