സോഷ്യല്‍ മീഡിയയില്‍ വിഹരിക്കുന്ന വാര്‍ത്താവ്യാജന്‍മാര്‍
FB & WhatsApp
സോഷ്യല്‍ മീഡിയയുടെ കാലമാണിത്. മുഖ്യധാരാ മാധ്യമങ്ങളെക്കാള്‍ കൂടുതല്‍ പ്രചാരം സോഷ്യല്‍ മീഡിയയ്ക്കു കിട്ടുന്ന കാലം. പക്ഷേ ഫേസ്ബുക്കിലൂടെയും വാട്‌സാപ്പിലൂടെയും പ്രചരിക്കുന്ന വ്യാജവാര്‍ത്തകള്‍ പലപ്പോഴും നമ്മുടെ സാമാന്യബോധത്തെപ്പോലും കളിയാക്കുന്നതാണ്. എങ്ങനെയാണ് ഈ വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നത്? അതു തടയാന്‍ എന്തു ചെയ്യാം? എസ് ബി എസ് മലയാളം റേഡിയോ അന്വേഷിക്കുന്നു. അതു കേള്‍ക്കാന്‍ മുകളിലെ പ്ലേ ബട്ടന്‍ ക്ലിക്ക് ചെയ്യുക.
Share