എങ്ങനെ ഒരു നല്ല ബ്ലോഗറാകാം: ബഷീർ വള്ളിക്കുന്ന് വിശദീകരിക്കുന്നു

Blogging

Source: Pic: GotCredit (CC By 2.0)

ഇത് നവമാധ്യമങ്ങളുടെ കാലമാണ്. ഫേസ്ബുക്കും ട്വിറ്ററും ബ്ലോഗുകളുമെല്ലാം അരങ്ങുവാഴുന്ന കാലം. എങ്ങനെ ഒരു നല്ല സോഷ്യൽ മീഡിയ എഴുത്തുകാരനാകാം, അല്ലെങ്കിൽ എങ്ങനെ ഒരു നല്ല ബ്ലോഗറാകാം എന്ന കാര്യം പരിശോധിക്കുകയാണ് ഇവിടെ. മലയാളത്തിൽ ഏറ്റവുമധികം വായിക്കപ്പെടുന്ന ബ്ലോഗറായ ബഷീർ വള്ളിക്കുന്ന് ഇതേക്കുറിച്ച് വിശദീകരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്... ബഷീർ വള്ളിക്കുന്നിൻറെ ബ്ലോഗ്: www.vallikkunnu.com



Share