പോക്കറ്റ് കീറുന്ന ദന്തചികിത്സ: ഓസ്‌ട്രേലിയയില്‍ ദന്തചികിത്സാ ചിലവ് കുറയ്ക്കാന്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
Medicare would only consider covering dental treatments for teenagers and young children. Source: iStockphoto / Valerii Apetroaiei/Getty Images
ഓസ്‌ട്രേലിയയിലെ ഉയര്‍ന്ന ദന്തചികിത്സാ ചിലവ് കാരണം ഡെന്റിസ്റ്റിനെ കാണാനായി വിദേശത്തേക്ക് പോകുന്ന ഒട്ടേറെ പേരുണ്ട്. എന്നാല്‍ ഓസ്‌ട്രേലിയയില്‍ കുറഞ്ഞ ചെലവില്‍ ദന്തചികിത്സ ലഭ്യമാകുന്ന സംവിധാനങ്ങളെന്തൊക്കെയെന്നും, എത്ര തുകയാണ് ഡെന്റിസ്റ്റിനെ കാണാനായി ഓസ്‌ട്രേലിയക്കാര്‍ ചെലവാക്കേണ്ടി വരുന്നതെന്നും കേള്‍ക്കാം.
Share