ഓഫീസ് ഡെസ്‌കില്‍ വച്ച് ഭക്ഷണം കഴിക്കാമോ? ഓസ്‌ട്രേലിയന്‍ തൊഴില്‍സ്ഥലങ്ങളിലെ പെരുമാറ്റരീതികള്‍ എങ്ങനെ അറിയാം...

Australia Explained: OPEN PLAN WOMAN

Sometimes not understanding the unwritten rules in the workplace can lead to a person becoming isolated Credit: pixdeluxe/Getty Images

ഓസ്‌ട്രേലിയിലേക്ക് കുടിയേറിയെത്തുന്നവര്‍ക്ക് ഇവിടെ ജോലി കിട്ടിക്കഴിഞ്ഞാല്‍ ഉണ്ടാകുന്ന ആദ്യ സംശയങ്ങളിലൊന്നാണ് ജോലി സ്ഥലത്ത് എങ്ങനെ പെരുമാറണം എന്നത്. ജോലിസ്ഥലത്ത് എന്തൊക്കെ ചെയ്യാം, എന്തൊക്കെ ചെയ്യാന്‍ പാടില്ല എന്ന് എങ്ങനെ മനസിലാക്കാം? ഇക്കാര്യമാണ് ഓസ്‌ട്രേലിയന്‍ വഴികാട്ടിയുടെ ഈ എപ്പിസോഡില്‍ പരിശോധിക്കുന്നത്. അതു കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...



ഓസ്‌ട്രേലിയയിലേക്ക് കുടിയേറുമ്പോള്‍ അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളും:

Share