Podcast Series

മലയാളം

Society & Culture

ഓസ്‌ട്രേലിയന്‍ വഴികാട്ടി

ഓസ്‌ട്രേലിയയില്‍ ജീവിതം തുടങ്ങുമ്പോള്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളും. ആരോഗ്യം, ജോലി, വീട്, വിസ, പൗരത്വം, ഓസ്‌ട്രേലിയന്‍ നിയമങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ അറിഞ്ഞിരിക്കേണ്ട അടിസ്ഥാനവിവരങ്ങള്‍ മലയാളത്തില്‍ കേള്‍ക്കാം..

Get the SBS Audio app
Other ways to listen
RSS Feed

Episodes

  • ഓസ്ട്രേലിയയിൽ കിടപ്പാടം ഇല്ലാതായാൽ എന്ത് ചെയ്യും? ഭവനരഹിതർക്ക് ലഭ്യമായ അടിയന്തര സഹായങ്ങൾ അറിയാം

    Published: 18/12/2024Duration: 09:12

  • പ്രകൃതിയേയും ജീവജാലങ്ങളെയും നോക്കി ഋതുക്കൾ നിശ്ചയിക്കാനാകുമോ? ഓസ്ട്രേലിയൻ ആദിമവർഗ്ഗ വിഭാഗങ്ങളുടെ കാലാവസ്ഥാ അറിവുകൾ...

    Published: 12/12/2024Duration: 10:16

  • കുടിയേറ്റ ജീവിതത്തിലെ സമ്മര്‍ദ്ദങ്ങള്‍ ഉറക്കത്തെ എങ്ങനെയെല്ലാം ബാധിക്കാം? അറിയാം ഇക്കാര്യങ്ങള്‍...

    Published: 04/12/2024Duration: 10:30

  • പ്രിസ്‌ക്രിപ്ഷനില്ലാതെ ഏതൊക്കെ മരുന്ന് വാങ്ങാം? ഓസ്‌ട്രേലിയയിലെ ഫാര്‍മസി സംവിധാനത്തെക്കുറിച്ച് അറിയേണ്ട കാര്യങ്ങള്‍

    Published: 03/12/2024Duration: 10:52

  • 60,000 വര്‍ഷത്തെ കഥകള്‍ പറയുന്ന കെട്ടിടങ്ങളും ചത്വരങ്ങളും നിങ്ങള്‍ക്ക് ചുറ്റുമുണ്ടെന്ന് അറിയാമോ? ഇത് കേള്‍ക്കാം...

    Published: 25/11/2024Duration: 10:51

  • ഓസ്ട്രേലിയയിൽ ആദ്യമായി ബാങ്ക് അക്കൗണ്ട് തുടങ്ങുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം

    Published: 14/11/2024Duration: 10:16

  • ജ്യൂറി ഡ്യൂട്ടിക്ക് വിളി വന്നാല്‍ എന്തു ചെയ്യണം? ഓസ്‌ട്രേലിയയിലെ ജ്യൂറി സംവിധാനത്തെക്കുറിച്ച് അറിയേണ്ട കാര്യങ്ങള്‍...

    Published: 05/11/2024Duration: 12:14

  • ഓസ്ട്രേലിയയിൽ നിങ്ങളുടെ ഇഷ്ടത്തിനൊത്ത വീട് വെയ്ക്കാൻ ആലോചിക്കുകയാണോ? അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ

    Published: 04/11/2024Duration: 08:35

  • നിങ്ങള്‍ക്ക് അറിയാത്ത ഓസ്‌ട്രേലിയ കാണാം: ഓസ്‌ട്രേലിയന്‍ ആദിമവര്‍ഗ്ഗ ടൂറിസത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ?

    Published: 22/10/2024Duration: 11:20

  • ഡ്രൈവര്‍മാര്‍ക്ക് മാത്രമല്ല, കാല്‍നടയാത്രക്കാര്‍ക്കും പിഴ കിട്ടാം: ഓസ്‌ട്രേലിയയില്‍ അറിഞ്ഞിരിക്കേണ്ട ചില റോഡ് നിയമങ്ങള്‍

    Published: 16/10/2024Duration: 10:17

  • ഒരേസമയം പ്രളയവും വരള്‍ച്ചയും: ഓസ്‌ട്രേലിയന്‍ കാലാവസ്ഥ അത്ഭുതപ്പെടുത്താറുണ്ടോ? ഇതാണ് ഓസ്‌ട്രേലിയയുടെ പ്രത്യേകത...

    Published: 15/10/2024Duration: 10:44

  • ഓസ്‌ട്രേലിയയില്‍ വീടുവാങ്ങാന്‍ വായ്പ എടുക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

    Published: 14/10/2024Duration: 08:44


Share