കാത്തിരിക്കേണ്ടത് 31 വര്‍ഷം വരെ: ഓസ്‌ട്രേലിയന്‍ പേരന്റ് വിസ വേണ്ടെന്ന് വയ്ക്കുന്നത് നിരവധി പേര്‍Play06:11Parent visa Credit: kate_sept2004/Getty Imagesഎസ് ബി എസ് മലയാളം പോഡ്കാസ്റ്റ്View Podcast SeriesGet the SBS Audio appOther ways to listenApple PodcastsYouTubeSpotifyDownload (8.52MB) മാതാപിതാക്കളെ സ്ഥിരമായി ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുവരണമെന്ന് ആഗ്രഹമുള്ള ഒട്ടേറെപ്പേരുണ്ട്. എന്നാൽ മാതാപിതാക്കള്‍ക്കുള്ള പെര്‍മനന്റ് വിസ ലഭിക്കുന്നതിനുള്ള കാലതാമസം വിസയ്ക്ക് അപേക്ഷിക്കുന്നതിൽ നിന്ന് പലരെയും പിന്തിരിപ്പിക്കുകയാണ്. ഇതേക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.LISTEN TOഓസ്ട്രേലിയയിൽ ഒരു ലക്ഷത്തോളം ജോലികൾ നഷ്ടമാകുമെന്ന് റിപ്പോർട്ട്; ഏതൊക്കെ മേഖലകളെ പ്രതികൂലമായി ബാധിക്കുമെന്നറിയാംSBS Malayalam29/08/202403:58PlayShareLatest podcast episodesവളർച്ച 0.3% മാത്രം; ഓസ്ട്രേലിയൻ സാമ്പത്തീക രംഗം മന്ദഗതിയിൽ തുടരുന്നുഎട്ടു വയസുകാരിക്ക് ലൈംഗിക പീഡനമേറ്റ കാര്യം പൊലീസിനെ അറിയിച്ചില്ല: അമ്മയ്ക്ക് ആറു മാസം ജയില്ശിക്ഷപ്രിസ്ക്രിപ്ഷനില്ലാതെ ഏതൊക്കെ മരുന്ന് വാങ്ങാം? ഓസ്ട്രേലിയയിലെ ഫാര്‍മസി സംവിധാനത്തെക്കുറിച്ച് അറിയേണ്ട കാര്യങ്ങള്തട്ടിപ്പുകൾ തടയാൻ പുതിയ നടപടിയുമായി ഫേസ്ബുക്ക്; സാമ്പത്തിക സേവന പരസ്യങ്ങൾക്ക് നിയന്ത്രണം