മലയാള മധുരമായി ‘മലയാണ്മ': കേരളത്തനിമയിൽ ഒരു ഓസ്ട്രേലിയൻ കലാരാവ്...

Untitled (800 x 450 px).png

Credit: Supplied: Malayanma

കേരളത്തിന്റെ സ്വന്തമെന്ന് വിശേഷിപ്പിക്കാവുന്ന എത്ര കലാരൂപങ്ങൾ നിങ്ങൾക്ക് കാണാനും ആസ്വദിക്കാനും കഴിയാറുണ്ട്? കേരളത്തിന്റെ തനതായ കലാരൂപങ്ങളെ, അവയുടെ യഥാർത്ഥ രൂപത്തിൽ വേദിയിലെത്തിക്കാനായി സിഡ്നിയിൽ സംഘടിപ്പിച്ച പരിപാടിയാണ് മലയാണ്മ. സംഗീത അധ്യാപികയായ ഡോ. സ്മിത ബാലുവും, ജീവകാരുണ്യസംഘടനയായ ഓസിന്റ്കെയറും ചേർന്ന് സംഘടിപ്പിച്ച ഈ പരിപാടിയെക്കുറിച്ച് കേൾക്കാം...



Share

Recommended for you