മക്കളെ മലയാളം പഠിപ്പിക്കുന്നത് എങ്ങനെയെല്ലാം? ഓസ്‌ട്രേലിയന്‍ മലയാളികള്‍ സ്വീകരിക്കുന്ന മാര്‍ഗ്ഗങ്ങള്‍ പലത്...

Teaching Malayalam.png

രണ്ടാം തലമുറയിലെ കുട്ടികളെ മലയാളം പഠിപ്പിക്കുക എന്നത് ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയ ഭൂരിഭാഗം മലയാളികളുടെയും ആഗ്രഹമാണ്. എന്നാല്‍ പലരും പലവിധ വെല്ലുവിളികള്‍ നേരിടാറുണ്ട്. എങ്ങനെയൊക്കെയാണ് മക്കളെ മലയാളം പഠിക്കാന്‍ അച്ഛനമമ്മമാര്‍ സഹായിക്കുന്നത്. ചില ഓസ്‌ട്രേലിയന്‍ മലയാളികളുടെ അനുഭവങ്ങള്‍ കേള്‍ക്കാം...



Share

Recommended for you