പൈലറ്റും എസ്‌കോര്‍ട്ടുമില്ല, പരിചാരക വൃന്ദവുമില്ല: ഓസ്‌ട്രേലിയയിലെ ആദ്യ മലയാളി മന്ത്രിയുടെ ഔദ്യോഗിക വിശേഷങ്ങള്‍
NT Minister for Disability, Arts, Veterans and Multicultural Affairs Jinson Charls is sworn in during the Northern Territory ministry swearing in ceremony at Government House in Darwin, Tuesday, September 10, 2024. Credit: JAYDEN O’NEILL/AAPIMAGE
ഓസ്ട്രേലിയയിലെ ആദ്യത്തെ മലയാളി മന്ത്രിയായ ജിൻസൺ ആൻറോ ചാൾസ് ഓസ്ട്രേലിയൻ മന്ത്രിക്കസേരയുടെ വിശേഷങ്ങളും, തൻറെ കാഴ്ചപ്പാടുകളും SBS മലയാളത്തോട് പങ്കുവെയ്ക്കുന്നത് കേൾക്കാം.
Share