ഓസ്ട്രേലിയയിൽ ജീവിക്കുമ്പോൾ അറിഞ്ഞിരിക്കണം, ഈ ആദിമവർഗ്ഗ പെരുമാറ്റ ചട്ടങ്ങൾ

Young Adult Indigenous Australian
Woman Dancing

Indigenous cultural protocols are based on ethical principles. Source: iStockphoto / chameleonseye/Getty Images/iStockphoto

ഓസ്‌ട്രേലിയയിലെ ആദിമ വർഗ്ഗക്കാരുടെയും ടോറസ് സ്ട്രെയ്റ്റ് ഐലൻഡർ വിഭാഗക്കാരുടെയും സാംസ്കാരിക പെരുമാറ്റ ചട്ടങ്ങൾ അറിയുന്നത് വഴി ഓസ്‌ട്രേലിയൻ ആദിമ വർഗ്ഗക്കാരോട് ബഹുമാനത്തോടെ പെരുമാറാൻ കഴിയും. ആദിമവർഗ്ഗ പെരുമാറ്റ ചട്ടങ്ങളെക്കുറിച്ച് അറിയാം മുകളിലെ പ്ലെയറിൽ നിന്ന്.



Share