ശരീര സൗന്ദര്യ മത്സരത്തില്‍ ഓസ്‌ട്രേലിയന്‍ ദേശീയ ചാംപ്യനായി മലയാളി

Vibi Chandran becomes national bodybuilding champion

പുരുഷന്‍മാരുടെ ശരീര സൗന്ദര്യമത്സരത്തില്‍ ഓസ്‌ട്രേലിയന്‍ ദേശീയ ചാംപ്യനായിരിക്കുകയാണ് മെല്‍ബണ്‍ മലയാളിയായ വിബി ചന്ദ്രന്‍. 40 വയസിനു മേല്‍ പ്രായമുള്ളവരുടെ മാസ്റ്റേഴ്‌സ് വിഭാഗത്തിലാണ് വിബി ചാംപ്യനായത്. എങ്ങനെയാണ് ഈ നേട്ടത്തിലേക്ക് എത്തിയതെന്നും, അതിനായി ഏതു തരം പരിശീലനമാണ് നടത്തിയതെന്നും വിബി ചന്ദ്രന്‍ എസ് ബി എസ് മലയാളത്തോട് വിശദീകരിക്കുന്നത് കേള്ക്കാം.


ഇത്തരം കൂടൂതല്‍ കഥകള്‍ കേള്‍ക്കാന്‍

എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്


Share

Recommended for you