പ്രത്യേക ശ്രദ്ധക്ക് ഇത് പൊതുവായ ചില നിർദ്ദേശങ്ങൾ മാത്രമാണ്. നിങ്ങളുടെ വ്യക്തിപരമായി സംശയങ്ങൾക്ക് വിദഗ്ധരെ നേരിൽ ബന്ധപ്പെടുക.
ഓസ്ട്രേലിയൻ നഗരങ്ങളിൽ വീട് വില കുറയുന്നു; സാഹചര്യം എങ്ങനെ പ്രയോജനപ്പെടുത്താം
ഓസ്ട്രേലിയിലെ പല നഗരങ്ങളിലും വീട് വിലയിൽ കുറവ് രേഖപ്പെടുത്തിയിരിക്കുകയാണ്. ഭവനവിപണിയിലെ ഈ സാഹചര്യം വീട് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് എങ്ങനെ അനുകൂലമാക്കാമെന്ന് സിഡ്നിയിലെ VRS റിയൽ ഇൻവെസ്റ്റിൽ ബയേഴ്സ് ഏജൻറായി പ്രവർത്തിക്കുന്ന സുധേഷ് കെ വളപ്പിൽ വിശദീകരിക്കുന്നു. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും.
Share