തല കഴുകരുത്; കുഞ്ഞ് കരയരുത് - ചാന്ദ്രപുതുവര്‍ഷ ആഘോഷത്തില്‍ ചില രസകരമായ ആചാരങ്ങളുണ്ട്...
The SBS creative for the Year of the Dragon, 2024 Lunar New Year celebrations. Credit: SBS
വ്യാളിയുടെ വര്‍ഷം തുടങ്ങിയിരിക്കുകയാണ്. ലോകത്തില്‍ ഏറ്റവുമധികം പേര്‍ യാത്ര ചെയ്യുന്ന സമയമാണ് ചാന്ദ്രപുതുവര്‍ഷം അഥവാ ലൂണാര്‍ ന്യൂ ഇയര്‍ ആഘോഷം. ഈ ആഘോഷത്തിന്റെ പ്രത്യേകതകളെക്കുറിച്ച് കേള്‍ക്കാം...
Share