ഫിക്‌സഡോ വേരിയബിളോ? നിലവിലെ സാഹചര്യത്തില്‍ ഏതു പലിശനിരക്ക് വേണമെന്ന് എങ്ങനെ തീരുമാനിക്കാം

Ideas

Stack of gold coins standing next to piggy bank Credit: MOODBOARD/MOODBOARD

ഓസ്‌ട്രേലിയയിൽ പലിശ നിരക്ക് എപ്പോൾ വെട്ടിക്കുറയ്ക്കുമെന്ന കാര്യത്തിൽ റിസർവ് ബാങ്ക് വ്യക്തത നല്കിയിട്ടില്ല. പലിശ ഉയർന്നു നിൽക്കുന്ന സാഹചര്യത്തിൽ ഫിക്സഡ് റേറ്റിലേക്ക് മാറുന്നതാണോ ഉചിതം അല്ലെങ്കിൽ വേരിയബിൾ റേറ്റാണോ നല്ലത് എന്ന സംശയം ഒട്ടേറെപ്പേർക്കുണ്ട്? ഈ സാഹചര്യത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിവരിക്കുകയാണ് ബ്രിസ്‌ബൈനിൽ മോർട്ട്ഗേജ് ബ്രോക്കറായ ബിജു കാനായി.



Share