പായ്ക്കപ്പലില്‍ ഭൂഗോളം ചുറ്റാനിറങ്ങിയ മലയാളി നാവിക; ആദ്യം നങ്കൂരമിട്ടത് ഓസ്‌ട്രേലിയയില്‍

Navika Sagar Parikrama II

Credit: Supplied: Dilna K

ഒരു പായ്ക്കപ്പലില്‍ ഭൂമി ചുറ്റി സഞ്ചരിക്കുന്നതിനുള്ള ഉദ്യമത്തിലാണ് ഇന്ത്യന്‍ നാവികസേനയിലെ രണ്ട് വനിതാ നാവികര്‍: മലയാളിയായ ലഫ്റ്റനന്റ് കമാന്റര്‍ ദില്‍നയും, പുതുച്ചേരി സ്വദേിയായ രൂപയും. നാവിക സാഗര്‍ പരിക്രമ-2 എന്ന ഈ സമുദ്രയാത്രയിലെ ആദ്യ ഇടത്താവളം പെര്‍ത്തിലെ ഫ്രീമാന്റിലാണ്. പെര്‍ത്തിലെത്തിയ ലഫ്റ്റനന്റ് കമാന്റര്‍ ദില്‍ന ഈ യാത്രയുടെ വിശദാംശങ്ങള്‍ എസ്ബിഎസ് മലയാളവുമായി പങ്കുവച്ചത് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...



Share

Recommended for you