ചൂടുകാലം വരുന്നു, ഒപ്പം ചിലന്തിയും പാറ്റയുമെല്ലാം: ഓസ്‌ട്രേലിയന്‍ വീടുകളില്‍ കൃമികീടങ്ങളെ നിയന്ത്രിക്കേണ്ടത് എങ്ങനെ

Australia Explained - Pests

Pests can contaminate surfaces, spreading disease via the transmission of harmful pathogens Credit: aquaArts studio/Getty Images

ശൈത്യകാലം കഴിയുന്നതോടെ വീടുകളില്‍ കൃമികീടങ്ങളുടെ സാന്നിദ്ധ്യം കൂടുന്നത് ഓസ്‌ട്രേലിയയില്‍ പതിവുകാഴ്ചയാണ്. വര്‍ഷം മുഴുവനും ശല്യക്കാരാകുന്ന കീടങ്ങളുമുണ്ട്. ഓസ്‌ട്രേലിയന്‍ വീടുകളില്‍ കീട നിയന്ത്രണത്തിനായി (പെസ്റ്റ് കണ്‍ട്രോള്‍) അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ? വിശദമായി കേള്‍ക്കാം...


You May like This Also:
SBS Malayalam Podcast How to avoid Adiction 22082024.mp3 image

കുട്ടികള്‍ ലഹരി ഉപയോഗിക്കുന്നുണ്ടോ എന്ന് എങ്ങനെ തിരിച്ചറിയാം? മാതാപിതാക്കള്‍ക്ക് എന്തു ചെയ്യാം എന്നറിയാം...

SBS Malayalam

23/08/202415:07
ഓസ്‌ട്രേലിയന്‍ ജീവിത്തില്‍ അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളും:

Share