തര്‍ക്കപരിഹാരം കോടതിക്ക് പുറത്ത്: ഓസ്‌ട്രേലിയയിലെ മീഡിയേഷന്‍ നടപടികള്‍ എങ്ങനെയെന്ന് അറിയാം...
Mediation Credit: PickPik
ചെലവും, കാലതാമസവും കുറഞ്ഞ രീതിയില്‍, കോടതിക്ക് പുറത്ത് തര്‍ക്ക പരിഹാരം കണ്ടെത്താവുന്ന മീഡിയേഷന്‍ അഥവാ മധ്യസ്ഥ ചര്‍ച്ചകള്‍ ഓസ്‌ട്രേലിയയില്‍ സജീവമാണ്. എന്താണ് മീഡിയേഷനെന്നും, ഇത് എങ്ങനെയാണ് തര്‍ക്കപരിഹാരത്തിനായി ഉപയോഗിക്കാവുന്നതെന്നും വിശദീകരിക്കുകയാണ് സിഡ്‌നിയില്‍ മീഡീയേറ്ററും ഫാമിലി ഡിസ്പ്യൂട്ട് റെസൊലൂഷന്‍ പ്രാക്ടീഷണറുമായ ദീപ സുജിത്ത്. അതു കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
Share