അഞ്ചു ദിവസത്തെ ശമ്പളത്തോടെ നാല് ദിവസം ജോലി; എന്ത് പറയുന്നു ഇങ്ങനെയൊരു മാറ്റത്തെക്കുറിച്ച്?
Advocates say workplaces can still meet targets on a four-day working week. Source: Getty / Maskot
ആഴ്ചയിൽ 38 മണിക്കൂറിന് പകരം 32 മണിക്കൂറായി ജോലി സമയം കുറയ്ക്കുന്നതിന്റെ ഗുണങ്ങളെക്കുറിച്ച് മനസിലാക്കുന്നതിനായി ഓസ്‌ട്രേലിയയിൽ ഇപ്പോൾ ഒരു പരീക്ഷണം നടത്തുന്നുണ്ട്. ഇത്തരത്തിലുള്ള ഒരു മാറ്റം നടപ്പിലാക്കിയാലുള്ള ഗുണങ്ങളും ദോഷങ്ങളും എന്തായിരിക്കും എന്നതിനെക്കുറിച്ച് ചില മലയാളികളുടെ അഭിപ്രായങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share