അരങ്ങിന്റെയും സ്‌ക്രീനിന്റെയും സമന്വയം: 'ഹൈബ്രിഡ്' നാടകവുമായി സിഡ്‌നി മലയാളികള്‍

War - a hybrid theatre production from Sydney

War is a hybrid theatre production from Sydney Source: Melting Pot Creations

ഒത്തുകൂടാന്‍ പോലും അനുമതിയില്ലാതിരുന്ന ലോക്ക്ഡൗണ്‍ കാലത്ത് ഒരു നാടകം അവതരിപ്പിക്കുക എന്ന ആശയത്തില്‍ ഒത്തുകൂടിയ സിഡ്‌നി മലയാളികളുടെ സൃഷ്ടിയാണ് വാര്‍ എന്ന സ്‌ക്രീന്‍ നാടകം. കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധികള്‍ മറികടക്കാനായി, പുതിയ മാര്‍ഗ്ഗങ്ങള്‍ പരീക്ഷിച്ചാണ് നാടകം സാക്ഷാത്കരിച്ചത്. പ്രശസ്ത നാടക സംവിധായകന്‍ ശശിധരന്‍ നടുവില്‍ കേരളത്തില്‍ നിന്ന് ഓണ്‍ലൈന്‍ വഴി സംവിധാനം ചെയ്ത വാറിനെക്കുറിച്ച് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...


ഓസ്ട്രേലിയയെക്കുറിച്ച് കൂടുതലറിയാൻ താൽപര്യമുണ്ടോ?
എന്നാൽ എസ് ബി എസ് മലയാളം പോഡ്കാസ്റ്റുകളുടെ വരിക്കാരാവുക. സൗജന്യമായി.

 തുടങ്ങി നിങ്ങൾ പോഡ്കാസ്റ്റ് കേൾക്കുന്ന  ഞങ്ങൾക്ക് റേറ്റിംഗ് നൽകാനും, മറ്റുള്ളവരുമായി പങ്കുവയ്ക്കാനും മറക്കരുത്..

വാര്‍ എന്ന നാടകം കാണാം,

 


Share