വോട്ടിംഗ് പ്രായം 16 ആക്കണോ? ഓസ്ട്രേലിയയിലെ മലയാളി യുവത്വത്തിന്റെ പ്രതികരണമറിയാം
Credit: SBS
ഓസ്‌ട്രേലിയയിൽ വോട്ടവകാശം ലഭിക്കാനുള്ള പ്രായം 16 വയസായി കുറയ്ക്കണമെന്നാവശ്യപ്പെട്ട് ഗ്രീൻസ് പാർട്ടി എം പി പാർലമെന്റിൽ ബില്ല് അവതരിപ്പിച്ചിരുന്നു. ഈ വിഷയത്തിൽ ഓസ്‌ട്രേലിയയിലെ യുവത്വം എന്താണ് ചിന്തിക്കുന്നത്?. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share