ഓസ്‌ട്രേലിയന്‍ വീടുകളില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കും മുമ്പ് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍...

Young family with dog on a walk through the meadow near their family home with solar panels on the roof.

Solar energy is becoming increasingly popular in Australia, with 30 per cent of homes now utilizing it. Source: Moment RF / Halfpoint Images/Getty Images

സൗരോര്‍ജ്ജ ഉത്പാദനത്തിന് ലോകത്ത് ഏറ്റവുമധികം സാധ്യതകളുള്ള രാജ്യങ്ങളിലൊന്നാണ് ഓസ്‌ട്രേലിയ. ഓസ്‌ട്രേലിയന്‍ വീടുകളില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കും മുമ്പ് അറിഞ്ഞിരിക്കേണ്ട പല കാര്യങ്ങളുമുണ്ട്. അവയാണ് ഓസ്‌ട്രേലിയന്‍ വഴികാട്ടിയുടെ ഈ എപ്പിസോഡില്‍ പരിശോധിക്കുന്നത്. അതു കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്.


YOU MAY LIKE THIS:
How to use solar panel efficiently in summer? image

ഓസ്‌ട്രേലിയയിൽ വേനൽക്കാലത്ത് സോളാർ പാനലുകളുടെ കാര്യക്ഷമത എങ്ങനെ ഉറപ്പാക്കാം?

SBS Malayalam

01/11/201913:09
ഇത്തരം കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ കേള്‍ക്കാന്‍

ഓസ്‌ട്രേലിയന്‍ വഴികാട്ടി


Share