ഓസ്ട്രേലിയയെ ഒന്നാം സ്ഥാനത്തെത്തിച്ച് 3 മലയാളി കുട്ടികൾ; ടൂർണമെന്റ് ഓഫ് മൈൻഡ്‌സ് രാജ്യാന്തര മത്സരത്തിൽ ജേതാക്കളായത് NTയിലെ ടീം

tournament of minds winners

Source: Supplied/Biji Jomon, Reena Abraham

കുട്ടികളിലെ ഭാവനാശേഷി വളർത്താനായി നടത്തുന്ന മത്സരമാണ് ടൂർണമെന്റ് ഓഫ് മൈൻഡ്‌സ്. ഈ മത്സരത്തിൽ ഓസ്‌ട്രേലിയയെ പ്രതിനിധീകരിച്ച് STEM വിഭാഗത്തിൽ രാജ്യാന്തര തലത്തിൽ ഒന്നാമതെത്തിയിരിക്കുകയാണ് ഡാർവിനിലെ കുറച്ച് കുട്ടികൾ. ഏഴ് പേരടങ്ങുന്ന ടീമിലെ മൂന്ന് കുട്ടികളും മലയാളികളാണ്. ഡാർവിനിലെ എസിംഗ്ടൺ സ്കൂളിൽ എട്ടിലും ഓമത്തിലും പഠിക്കുന്ന ജോ എബ്രഹാം, അന്ന എബ്രഹാം, ജെയ്‌സ് ജോമോൻ എന്നിവരാണ് ഈ മലയാളി കുട്ടികൾ. മത്സരത്തെക്കുറിച്ച് കുട്ടികളും, ജോയുടെയും അന്നയുടെയും അമ്മയായ റീന അബ്രഹാമും സംസാരിക്കുന്നത് കേൾക്കാം ....



Share