കർശന ബയോസെക്യൂരിറ്റി നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ; ഭക്ഷ്യവസ്തുക്കൾ കടത്തിവിടുന്നത് സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം

Family with luggage at airport security check

Mother picking backpack from security counter while standing by daughters. Family is with luggage at airport terminal. They are going on vacation. Credit: AzmanL/Getty Images

ഇന്തോനേഷ്യയിൽ നിന്ന് കുളമ്പ് രോഗം അഥവാ ഫുട് ആൻഡ് മൗത്ത് ഡിസീസ് ഓസ്‌ട്രേലിയയിലേക്ക് എത്തുന്നത് തടയുവാൻ ബയോസെക്യൂരിറ്റി നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കിയരിക്കുയാണ്. കുളമ്പ് രോഗത്തിന്റെ ഭീഷണി ഉയരുന്നതിന് മുൻപ് തന്നെ ഭക്ഷ്യവസ്തുക്കൾ കൊണ്ടുവരുന്നത് സംബന്ധിച്ച് ഓസ്‌ട്രേലിയയിൽ കർശനമായ നിയന്ത്രണങ്ങൾ പ്രാബല്യത്തിലുണ്ട്. വിദേശയാത്രകൾ വീണ്ടും സജീവമായിരിക്കുന്ന സാഹചര്യത്തിൽ എന്തെല്ലാം കാര്യങ്ങൾ യാത്രക്കാർ ശ്രദ്ധിക്കേണ്ടതുണ്ട് എന്ന് പരിശോധിക്കുകയാണ് എസ് ബി എസ് മലയാളം.


Disclaimer: ഈ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത് പൊതുവായ വിവരങ്ങൾ മാത്രമാണ്. കൂടുതൽ വിവരങ്ങൾക്കായി മേഖലയിലെ വിദഗ്ദ്ധരെ നേരിൽ ബന്ധപ്പെടേണ്ടതാണ്.

Share