‘ങ,ഞ,ണ,ന,മ...’ ഓസ്ട്രേലിയൻ ആദിമവർഗ്ഗ ഭാഷകൾക്ക് മലയാളവുമായുള്ളത് ശ്രദ്ധേയമായ സമാനതകൾ
Australian Aboriginal languages Credit: Australian Geographic
ഓസ്‌ട്രേലിയന്‍ ആദിമവര്‍ഗ്ഗ ഭാഷകള്‍ക്ക് മലയാളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ ഭാഷകളുമായുള്ള സമാനതകള്‍ ശ്രദ്ധേയമാണ്. നോർതേൺ ടെറിട്ടറിയിലെ ചാൾസ് ഡാർവിൻ യൂണിവേഴ്സിറ്റിയിൽ ഭാഷാ അധ്യാപകനായിരുന്ന ഗണേഷ് കോരമണ്ണിൽ ഇതേക്കുറിച്ച് സംസാരിക്കുന്നത് കേൾക്കാം.
Share