മക്കൾക്ക് വരുമാനമുണ്ടെങ്കില്‍ ഭവനവായ്പ എളുപ്പമാകുമോ? മക്കളെ അപേക്ഷകരാക്കുന്നതിന്റെ ഗുണങ്ങളും ദോഷങ്ങളും അറിയാം
വരുമാനമുള്ള മക്കളെ ഭവന വായ്പയിൽ ഉൾപ്പെടുത്തുന്നത് കൊണ്ടുള്ള ഗുണങ്ങളും ദോഷങ്ങളും മെൽബണിലെ സെഞ്ച്വറി ഹോം ലോൺസിൽ മോർട്ടേജ് കൺസൾട്ടൻറായ സാനിച്ചൻ ജോസഫ് വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
Share