ഗാനലോകത്തെ ടെക്നോളജിസ്റ്റ്: സച്ചിൻ വാര്യരുടെ പാട്ടുവിശേഷങ്ങൾ...

Sachin Warrier.jpg

Credit: Facebook/Sachin Warrier

കൊവിഡ് നിയന്ത്രണങ്ങൾക്കുശേഷം ഓസ്ട്രേലിയയിലേക്ക് മലയാളികളുടെ സ്റ്റേജ് പരിപാടികൾ തിരിച്ചെത്തുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഓസ്ട്രേലിയൻ വേദികളിലെത്തിയ യുവഗായകൻ സച്ചിൻ വാര്യർ എസ് ബിഎസ് മലയാളവുമായി സംസാരിക്കുന്നു. കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്..


സിഡ്നിയിലെ കായൽ റെസ്റ്റോറന്റ് സംഘടിപ്പിച്ച സംഗീത പരിപാടികൾക്കായാണ് സച്ചിൻ വാര്യർ ഉൾപ്പെടെയുള്ള സംഘം ഓസ്ട്രേലിയയിലെത്തിയത്. സിതാര കൃഷ്ണകുമാർ, ഹരീഷ് ശിവരാമകൃഷ്ണൻ, ആര്യ ദയാൽ തുടങ്ങിയവർ ഉൾപ്പെട്ട സംഘം സിഡ്നി, മെൽബൺ, അഡ്ലൈഡ് നഗരങ്ങളിലാണ് പരിപാടി അവതരിപ്പിച്ചത്.

സംഘത്തിലെ മറ്റു ഗായകരുമായി എസ് ബി എസ് മലയാളം സംസാരിച്ചത് വരും ദിവസങ്ങളിൽ കേൾക്കാം.

Share