"എനിക്കും നിങ്ങളെപോലെ ഒരു നടനാകണം;" ഗിന്നസ് പക്രുവിന് നന്ദി പറഞ്ഞ്‌ ക്വേഡൻ ബെയിൽസ്

Quaden Bayles- guinness pakru

Source: Facebook

ഉയരക്കുറവിന്റെ പേരിൽ ബുള്ളിയിംഗിന് ഇരയായ ക്വേഡൻ ബെയിൽസ് എന്ന ഒമ്പതുവയസുകാരന് ഗിന്നസ് പക്രു ആശ്വാസം പകർന്നിരുന്നു. ആ വാക്കുകള്‍ എസ് ബി എസ് മലയാളത്തിലൂടെ അറിഞ്ഞ ക്വേഡന്‍ ബെയില്‍സും അമ്മ യാരാക്ക ബെയില്‍സും ഗിന്നസ് പക്രുവിന് നന്ദി പറയാനായി മുന്നോട്ടുവന്നു. ആ വാക്കുകൾ കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്..



Share