പോസ്റ്റ് സ്റ്റഡി വർക്ക് വിസ പ്രായപരിധി: ഗവേഷണ വിദ്യാർത്ഥികൾക്ക് ഇളവ്; 50 വയസ്സുവരെ അപേക്ഷിക്കാമെന്ന് സർക്കാർ

UNIVERSITY STOCK

Tertiary students at the University of Melbourne in Melbourne, Wednesday, May 8, 2012. (AAP Image/Julian Smith) NO ARCHIVING Credit: /AAPIMAGE

ഓസ്‌ട്രേലിയൻ സർക്കാർ ടെംപററി ഗ്രാജ്വേറ്റ് വിസയുടെ പ്രായപരിധി 35 വയസ്സിലേക്ക് വെട്ടിക്കുറയ്ക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ PhD, മാസ്റ്റേഴ്സ് (ഗവേഷണം) തുടങ്ങിയ വിഭാഗങ്ങളിൽപ്പെടുന്നവരെ പോസ്റ്റ് സ്റ്റഡി വർക്ക് വിസയുടെ പുതിയ മാനദണ്ഡങ്ങൾ ബാധിക്കില്ല എന്ന് സർക്കാർ വ്യക്തമാക്കി. മെൽബണിൽ ഓസ്റ്റ് മൈഗ്രേഷൻ ആൻഡ് സെറ്റിൽമെന്റ് സർവീസസിൽ മൈഗ്രേഷൻ ഏജന്റായ എഡ്വേർഡ് ഫ്രാൻസിസ് വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.


LISTEN TO
volunteering benefits image

​ഓസ്‌ട്രേലിയന്‍ ജീവിതം മനസിലാക്കുന്നതിനൊപ്പം തൊഴിൽ പരിചയവും നേടാം; വോളന്റീയറിംഗിന് ഗുണങ്ങളേറെ

SBS Malayalam

23/05/202408:05

Share