ഓസ്ട്രേലിയയിലേക്ക് കുടിയേറാൻ ആലോചിക്കുകയാണോ? ന്യൂസിലാൻറിൽ നിന്ന് വരാൻ ശ്രമിക്കുന്നവർ വിസയുമായി ബന്ധപ്പെട്ട് അറിയേണ്ടതെല്ലാം

Untitled design (4).png

ന്യൂസിലാൻറിൽ നിന്നും ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റം വർദ്ധിക്കുകയാണെന്ന റിപ്പോർട്ടിന് പിന്നാലെ വിസയുമായി ബന്ധപ്പെട്ട നിരവധി സംശയങ്ങൾ പലരും ഉന്നയിച്ചിരുന്നു. ഈ വിഷയത്തിലെ പൊതുവായ സംശയങ്ങൾക്ക് മെൽബണിലെ യെസ്റ്റെ മൈഗ്രേഷൻ ആൻറ് എഡ്യുക്കേഷൻ കൺസൾട്ടൻസിയിൽ മൈഗ്രേഷൻ ഏജൻറായ മരിയ ബേബി മറുപടി നൽകുന്നു. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും. ഇത് പൊതുവായ നിർദ്ദേശങ്ങൾ മാത്രമാണെന്ന് പ്രത്യേകം ഓർമ്മിപ്പിക്കുന്നു.



Share