വള്ളംകളിക്കൊരുങ്ങി പെൻറിത്ത് മലയാളി കൂട്ടായ്മ; തുഴയെറിയുന്നത് ഒളിമ്പിക്സ് നടന്ന വേദിയിൽ
സിഡ്‌നി പെൻറിത്തിൽ ആദ്യമായി വള്ളംകളി മത്സരം സംഘടിപ്പിക്കുകയാണ് പെൻറിത്ത് മലയാളി കൂട്ടായ്മ. ഓഗസ്റ്റ് 24 ശനിയാഴ്ച സിഡ്നി ഇൻറർ നാഷണൽ റിഗാറ്റ സെൻററിൽ നടക്കുന്ന വള്ളംകളി മത്സരത്തെക്കുറിച്ച്, പെൻറിത്ത് മലയാളി കൂട്ടായ്മയുടെ പ്രസിഡൻറ് ഡെന്നീസ് ദേവസ്യ വിശദീകരിക്കുന്നത് കേള്‍ക്കാം.
Share