ഓസ്‌ട്രേലിയന്‍ മലയാളികളുടെ പ്രശ്‌നങ്ങള്‍ കേട്ടും, രാഷ്ട്രീയം പറഞ്ഞും ഉമ്മന്‍ചാണ്ടി: SBS മലയാളത്തിലെത്തിയത് പലതവണ

oommen1.png

Credit: Courtesy: Madhyamam

2014ല്‍ എസ് ബി എസ് മലയാളത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ അതിഥിയായി എത്തിയത് അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയായിരുന്നു. ഓസ്‌ട്രേലിയന്‍ മലയാളികളുടെ പ്രശ്‌നങ്ങള്‍ കേട്ടും, ഇടപെട്ടും, രാഷ്ട്രീയം പറഞ്ഞുമെല്ലാം പല തവണ എസ് ബി എസ് മലയാളത്തോട് ഉമ്മന്‍ ചാണ്ടി സംസാരിച്ചതിന്റെ ഓര്‍മ്മ പുതുക്കാം.


malayalam_18072023_oommenchandysbs.mp3

Share