ഇന്റർവ്യൂ മുതൽ ജോലി വരെ ഓൺലൈനിൽ; ഓഫീസ് നേരിൽ കാണാതെ നിരവധി മലയാളികൾ
Mother working from home with children in background Source: Getty Images
മഹാമാരിയുടെ കാലത്ത് പുതിയ ജോലി കണ്ടെത്തിയവരിൽ പലരും തൊഴിൽ ചെയ്യുന്ന സ്ഥാപനത്തിലെ മാനേജർമാരുൾപ്പെടെയുള്ള സഹപ്രവർത്തകരെ ഇതുവരെ നേരിൽ കണ്ടിട്ടില്ല. ഓൺലൈൻ റിക്രൂട്ട്മെന്റും വീട്ടിൽ നിന്നുമുള്ള ജോലിയും പല മേഖലകളുടെയും ഭാഗമായി മാറിയിരിക്കുകയാണ്. ചില ഓസ്‌ട്രേലിയൻ മലയാളികളുടെ അനുഭവങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share