മണ്ണിലെ ജലാംശം കണ്ടെത്താൻ മെച്ചപ്പെട്ട സാങ്കേതികവിദ്യ; രാജ്യാന്തര ശ്രദ്ധ നേടി മലയാളി ഗവേഷക
Credit: Supplied by Neethu Madhukumar
മണ്ണിലെ ജലാംശം സംബന്ധിച്ച് വ്യക്തമായ ധാരണ ലഭിക്കുന്നത് കർഷകർക്ക് വളരെ പ്രധാനപ്പെട്ട കാര്യമാണല്ലോ. നിലവിൽ ലഭിക്കുന്ന വിവരങ്ങളെക്കാൾ കൂടുതൽ കൃത്യതയോടെ മണ്ണിലെ ജലാംശം അറിയാൻ സഹായിക്കുന്ന കണ്ടെത്തൽ നടത്തിയിരിക്കുകയാണ് ക്വീൻസ്ലാന്റിൽ ഗവേഷണം നടത്തുന്ന നീതു മധുകുമാർ. ഇതിന്റെ വിശദാംശങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share