വരരുചിപ്പെരുമ മുതൽ കൊച്ചുണ്ണിക്കഥകൾ വരെ മലയാളിയെ കേൾപ്പിച്ച കഥാകാരൻ: കൊട്ടാരത്തിൽ ശങ്കുണ്ണി

Kottarathil Sankunni

Source: Public Domain

കേരളത്തിന്റെ ചരിത്രവും, നാട്ടുകഥകളും, തനതുവിശ്വാസങ്ങളുമെല്ലാം കോർത്തിണക്കി മലയാളിക്ക് പറഞ്ഞുതന്ന കഥാകാരനാണ് കൊട്ടാരത്തിൽ ശങ്കുണ്ണി. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ചരമവാർഷിക ദിനമായ ജൂലൈ 22ന്, ഐതിഹ്യമാലയുടെ സ്രഷ്ടാവിനെക്കുറിച്ച് ഒരു ഓർമ്മക്കുറിപ്പ്..



Share