'പരസ്യമായി ഈ മലയാളി': പ്രമുഖ ഓസ്‌ട്രേലിയന്‍ ബ്രാന്റുകളുടെ മോഡലായി മെല്‍ബണ്‍ മലയാളി

Vishnu Chempankulam as the model of many Australian brands

Credit: Supplied: Vishnu Chmpankulam

ഓസ്‌ട്രേലിയയിലെ പല പ്രമുഖ ബ്രാന്റുകളുടെയും പരസ്യങ്ങളിലെ മോഡലാണ് മെല്‍ബണ്‍ മലയാളിയായ വിഷ്ണു ചെമ്പന്‍കുളം. വിക്ടോറിയയുടെ ഔദ്യോഗിക ടൂറിസം പ്രമോഷന്‍ സ്ഥാപനമായ വിസിറ്റ് വിക്ടോറിയയുടെ പരസ്യത്തിലും വിഷ്ണു അഭിനയിച്ചിട്ടുണ്ട്. രാജ്യാന്തര വിദ്യാര്‍ത്ഥിയായി ഓസ്‌ട്രേലിയയിലെത്തിയ വിഷ്ണു എങ്ങനെ പ്രമുഖ പരസ്യങ്ങളുടെ മോഡലായി മാറി എന്ന് കേള്‍ക്കാം...




ഓസ്‌ട്രേലിയന്‍ മലയാളികളുടെ നേട്ടങ്ങളെയും വിജയങ്ങളെയും കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വാട്‌സാപ്പിലൂടെയും നിങ്ങള്‍ക്ക് ലഭിക്കും.

അതിനായി, എസ് ബി എസ് മലയാളത്തിന്റെ വാട്‌സാപ്പ് നമ്പര്‍ നിങ്ങളുടെ ഫോണില്‍ സേവ് ചെയ്യുക.
SBS Malayalam WhatsApp
പിന്നെ, Community എന്ന് ഇതിലേക്ക് വാട്‌സാപ്പ് മെസേജ് ചെയ്യുക.
SBS Malayalam WhatsApp

Share