പെണ്‍കുട്ടികളുടെ ആഗോള സംഗീത ബാന്റ് രൂപീകരിക്കാന്‍ മത്സരം: ഓസ്‌ട്രേലിയയെ പ്രതിനിധീകരിച്ച് മലയാളി

Ezrela in the Dream Academy's The Debut

ലോകപ്രശസ്ത കൊറിയന്‍ പോപ്പ് ബാന്റുകളായ BTSന്റെയും, ബ്ലാക്ക് പിങ്കിന്റെയും മാതൃകയില്‍ ആഗോളതലത്തില്‍ പെണ്‍കുട്ടികള്‍ക്കായി സംഗീത ബാന്റ് രൂപീകരിക്കുന്നു. ഈ ബാന്റില്‍ അംഗമാകാനുള്ള പട്ടികയില്‍ അവസാനഘട്ടത്തിലെത്തിയിരിക്കുകയാണ് ഒരു ഓസ്‌ട്രേലിയന്‍ മലയാളി പെണ്‍കുട്ടി. NSW സ്വദേശിയായ എസ്രെല എബ്രഹാമിന്റെ ഈ നേട്ടത്തെക്കുറിച്ച് അച്ഛന്‍ റോഷന്‍ എബ്രഹാം സംസാരിക്കുന്നത് കേള്‍ക്കാം.



Share