Voice Australia വേദിയിൽ വീണ്ടും മലയാളിത്തിളക്കം: അഭിമാനമായി ഷാർലറ്റ് ജിനു
Charlette Ginu singing in the blind audition of the Voice Australia show Credit: Supplied: Charlette Ginu
ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന സംഗീത റിയാലിറ്റി ഷോകളിലൊന്നായ വോയിസ് ഓസ്‌ട്രേലിയയിലേക്ക് ഒരു മലയാളി കൂടി. സിഡ്‌നി സ്വദേശിയായ ഷാര്‍ലറ്റ് ജിനു എന്ന 20കാരിയാണ് മത്സരാര്‍ത്ഥിയായി എത്തുന്നത്. ഓഡിഷന്‍ റൗണ്ടില്‍ ആവേശം പകര്‍ന്ന പ്രകടനത്തെക്കുറിച്ചും, സംഗീതയാത്രയെക്കുറിച്ചുമെല്ലാം ഷാര്‍ലറ്റ് ജിനു എസ് ബി എസ് മലയാളത്തോട് സംസാരിക്കുന്നത് കേള്‍ക്കാം.
Share