15ാം വയസില്‍ ഇന്റര്‍നാഷണല്‍ മാസ്റ്റര്‍; ചെസ്സില്‍ അഭിമാനനേട്ടവുമായി ഓസ്‌ട്രേലിയന്‍ മലയാളി ബാലന്‍

WhatsApp Image 2024-01-21 at 10.20.51 PM.jpeg

Sravan Renjith has recently achieved the prestigious title of FIDE International Master (IM) at the age of 15. Credit: Supplied

ബ്രിസ്‌ബൈനിലുള്ള 15 വയസുകാരൻ ശ്രാവൺ രഞ്ജിത് ചെസ് ഇന്റർനാഷണൽ മാസ്റ്റർ പദവി സ്വന്തമാക്കിയിരിക്കുകയാണ്. ചെറുപ്രായത്തിലുള്ള ഈ നേട്ടത്തെക്കുറിച്ച് ശ്രാവൺ രഞ്ജിത് എസ് ബി എസ് മലയാളത്തോട് വിവരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.



Share