ജന്മനാട്ടിൽ പ്രായമേറിയ മാതാപിതാക്കളെ തനിച്ചാക്കി പോരേണ്ടിവരുന്ന സാഹചര്യം കുടിയേറ്റ ജീവിതത്തിലെ ഏറ്റവും വേദനയേറിയ കാര്യമായി ഭൂരിഭാഗം പേരും കരുതാൻ വഴിയുണ്ട്. മാതാപിതാക്കളുടെ അരികിലായിരിക്കാൻ കഴിയാത്തത് ഏതെല്ലാം രീതിയിൽ ബാധിക്കുന്നു എന്നതിനെക്കുറിച്ച് ചില ഓസ്‌ട്രേലിയൻ മലയാളികളുടെ ചിന്തകൾ കേൾക്കാം. ഒപ്പം, ഈ വിഷയം ടെഡ് എക്സ് എന്ന പ്രമുഖ പ്ലാറ്റുഫോമിൽ അവതരിപ്പിക്കാൻ അവസരം ലഭിച്ചതിനെക്കുറിച്ച് ഓസ്‌ട്രേലിയൻ മലയാളി വിവരിക്കുന്നതും കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്ന്.
LISTEN TO
ശരീര സൗന്ദര്യ മത്സരത്തില്‍ ഓസ്‌ട്രേലിയന്‍ ദേശീയ ചാംപ്യനായി മലയാളി