ഗര്‍ഭിണികളിലെ ഛര്‍ദില്‍ എപ്പോഴാണ് രോഗാവസ്ഥയാകുന്നത്? ഹൈപ്പറെമെസിസ് ഗ്രാവിഡാരം എന്തെന്നറിയാം

Image Malayalam (2).png

Credit: South_agency/Getty Images

ഗര്‍ഭകാലത്ത് സ്ത്രീകളില്‍ മനംപിരട്ടലും ഛര്‍ദിലുമുണ്ടാകുന്നത് പതിവാണെങ്കിലും, ഇതൊരു രോഗാവസ്ഥയായി മാറാമെന്ന് പലരുമറിഞ്ഞത് ബ്രിട്ടനിലെ കേറ്റ് മിഡില്‍ട്ടന്‍ രാജകുമാരിക്ക് ഹൈപ്പറെമെസിസ് ഗ്രാവിഡാരം എന്ന രോഗം കണ്ടെത്തിയപ്പോഴായിരുന്നു. എന്താണ് ഈ അവസ്ഥയെന്നും, എങ്ങനെ ഇതിനെ നേരിടാമെന്നും വിശദീകരിക്കുകയാണ് NSW സര്‍ക്കാരിന്റെ ഹൈപ്പറെമെസിസ് ഗ്രാവിഡാരം ഇനിഷ്യേറ്റീവിന്റെ ഭാഗമായ ക്ലിനിക്കല്‍ മിഡൈ്വഫ് സുനിത മാധവന്‍. അതു കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്..


ശ്രോതാക്കളുടെ പ്രത്യേക ശ്രദ്ധയ്ക്ക്: ഇത് പൊതുവായ വിശദാംശങ്ങള്‍ മാത്രമാണ്. നിങ്ങള്‍ക്ക് ആരോഗ്യപരമായ സംശയങ്ങളുണ്ടെങ്കില്‍ നിങ്ങളുടെ ഡോക്ടറെ നേരില്‍ കാണുന്നു എന്ന് ഉറപ്പുവരുത്തുക.


Share