കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് കേരളത്തിൽ നിന്നുള്ള കലാകാരന്മാരെ അണിനിരത്തി ഓൺലൈനായി ആഘോഷം നടത്തുകയാണ് മെൽബണിലെ വിപഞ്ചിക ഗ്രന്ഥശാല. സിനിമാതാരം സുനിൽ സുഖദയാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നതെന്ന് സംഘാടകർ അറിയിച്ചു. ഒക്ടോബർ 31 വൈകിട്ട് ഏഴുമണിക്കാണ് പരിപാടി. പരിപാടിയെക്കുറിച്ച് കേൾക്കാം.
പരിപാടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇവിടെ അറിയാം: