2002ൽ പ്രസിദ്ധീകരണം ആരംഭിച്ച കേരളനാദം മാഗസിന്റെ ഇരുപതാം വാർഷികത്തിൽ നിരവധി പ്രമുഖ നേതാക്കൾ പങ്കെടുത്തു.
രണ്ടു പതിറ്റാണ്ടിന്റെ നിറവിൽ ഓസ്ട്രേലിയയിലെ മലയാളം മാഗസിൻ: കേരളനാദം പ്രത്യേക പതിപ്പ് പുറത്തിറക്കി
Credit: Supplied by Jacob Thomas
സിഡ്‌നിയിൽ നിന്ന് ഇംഗ്ളീഷിലും മലയാളത്തിലും പ്രസിദ്ധീകരിക്കുന്ന കേരളനാദം മാഗസിന്റെ ഇരുപതാം വാർഷികം ആഘോഷിച്ചു. ഇതോട് അനുബന്ധിച്ച് കഴിഞ്ഞ 19 ലക്കങ്ങളിലെ മികച്ച രചനകൾ ഉൾപ്പെടുത്തി പ്രത്യേക എഡിഷൻ പുറത്തിറക്കി. വാർഷിക ആഘോഷത്തെക്കുറിച്ചുള്ള റിപ്പോർട്ട് കേൾക്കാം.
Share