"യുക്രൈനിലെത്തിയിട്ട് ഒരാഴ്ച മാത്രം, ഇനിയെന്തെന്നറിയില്ല" ജീവിതം വഴിമുട്ടി നിരവധി മലയാളികൾ
Source: Supplied
റഷ്യൻ അധിനിവേശം ആരംഭിച്ചതിന് പിന്നാലെ യുക്രയിനിൽ നിന്ന് പലായനം ചെയ്ത ആയിരക്കണക്കിനാളുകളിൽ മലയാളികളുമുണ്ട്. യുക്രയിനിൽ നിന്ന് രക്ഷപെട്ട് അയൽ രാജ്യങ്ങളിൽ അഭയം പ്രാപിച്ച മലയാളികൾ ജീവിത സാഹചര്യം വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്....
Share