'മുന്നിൽ അനിശ്ചിതത്വം മാത്രം', വിസാ നിയമ മാറ്റത്തിൽ പ്രതിസന്ധിയിലായി രാജ്യാന്തര വിദ്യാർത്ഥികൾ

Diverse Group Of Students On Campus

Diverse Group Of International Students Studying Together In Relaxed Campus Setting. Credit: Thurtell/Getty Images

ഓസ്ട്രേലിയൻ സ്റ്റുഡൻറ് വിസയുമായി ബന്ധപ്പെട്ട് ജൂലൈ 1 മുതൽ നടപ്പിലാക്കിയ നിയമങ്ങൾ നിലവിൽ രാജ്യത്തുള്ള ഒട്ടേറെ വിദ്യാർത്ഥികളെ ബാധിച്ചിട്ടുണ്ട്. നിയമ മാറ്റം ബാധിക്കപ്പെട്ട ഒരു മലയാളി വിദ്യാർത്ഥിയുടെ അനുഭവവും നിലവിലെ സാഹചര്യങ്ങളും കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...



Share