'പലിശ ഇനിയും കൂടിയാൽ വീട് വിൽക്കേണ്ടി വരും'; പ്രതിസന്ധി രൂക്ഷമെന്ന് ഓസ്‌ട്രേലിയൻ മലയാളികൾ
A general view of the Reserve Bank of Australia headquarters in Sydney, Thursday, April 20, 2023. (AAP Image/Flavio Brancaleone) NO ARCHIVING Source: AAP / FLAVIO BRANCALEONE/AAPIMAGE
ഓസ്‌ട്രേലിയയിലെ ബാങ്കിംഗ് പലിശ നിരക്ക് കഴിഞ്ഞ 11 വർഷത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ്. കഴിഞ്ഞ ഒരു വർഷത്തിൽ ഉണ്ടായിരിക്കുന്ന പലിശ നിരക്ക് വർദ്ധനവ് നിരവധിപ്പേരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. പലിശ നിരക്ക് വർദ്ധനവ് സൃഷ്ടിക്കുന്ന സമ്മർദ്ദങ്ങളെക്കുറിച്ച് ഓസ്‌ട്രേലിയൻ മലയാളികൾ പ്രതികരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share