നാണയപ്പെരുപ്പം കുറഞ്ഞു; എങ്കിലും പലിശ കുറയില്ല - കാരണം അറിയാം

RBA RATES DECISION PRESSER

RBA Governor Michele Bullock speaks to media during a press conference in Sydney, Tuesday, September 24, 2024. (AAP Image/Dan Himbrechts) NO ARCHIVING Source: AAP / DAN HIMBRECHTS/AAPIMAGE

ഓസ്‌ട്രേലിയയിലെ നാണയപ്പെരുപ്പം 2.7 ശതമാനമായി കുറഞ്ഞു. എന്നാല്‍ ബാങ്കിംഗ് പലിശനിരക്ക് കുറയ്ക്കാന്‍ ഈ മാറ്റം സഹായിക്കില്ല എന്നാണ് റിസര്‍വ് ബാങ്കും സാമ്പത്തിക വിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്. എന്തുകൊണ്ടാണ് അത് എന്ന് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...


ഇത്തരം കൂടുതല്‍ പരിപാടികള്‍ കേള്‍ക്കാം...

എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്


Share