കെട്ടിടത്തിനുള്ളിലാകുമോ ഭാവിയിലെ കൃഷി? ലോകശ്രദ്ധ നേടുന്ന ഓസ്‌ട്രേലിയൻ പദ്ധതിയുടെ നേതൃ നിരയിൽ മലയാളി
Source: Supplied by Nisha Rakesh
കൃഷിയിടങ്ങളിലെ ഉത്പാദനത്തെ കാലാവസ്ഥ വ്യതിയാനം ഗണ്യമായി ബാധിച്ചിരിക്കുകയാണല്ലോ. ഭാവിയിലേക്കുള്ള ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതനായി ഒട്ടേറെ പഠനങ്ങളാണ് ഈ രംഗത്ത് നടക്കുന്നത്. പരിസ്ഥിതിയിലെ മാറ്റങ്ങൾ ബാധിക്കാതെ എങ്ങനെ കൃഷി ചെയ്യാം എന്നത് സംബന്ധിച്ച് വെസ്റ്റേൺ സിഡ്‌നി സർവകലാശാല നടത്തുന്ന ഒരു ഗവേഷണം രാജ്യാന്തര തലത്തിൽ ശ്രദ്ധേയമായിരിക്കുന്നു. പദ്ധതിക്ക് നേതൃത്വം നൽകുന്ന മലയാളി ഡോ നിഷ രാകേഷ് വിശദാംശങ്ങൾ പങ്കുവക്കുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share