ചൈല്‍ഡ് സീറ്റുകള്‍ ശരിയായി ഉപയോഗിച്ചില്ലെങ്കില്‍ പിഴകിട്ടും: ഓസ്‌ട്രേലിയയിലെ ചൈല്‍ഡ് സീറ്റ് നിയമങ്ങള്‍ അറിയാം
How to maximise safety when using child car seats Credit: Drazen_/Getty Images
ലോകത്തില്‍ ഏറ്റവും ശക്തമായ ചൈല്‍ഡ് സീറ്റ് നിയമങ്ങളുള്ള രാജ്യമാണ് ഓസ്‌ട്രേലിയ. എന്നാല്‍, പലരും ശരിയായല്ല ഇവിടെ ചൈല്‍ഡ് സീറ്റ് ഉപയോഗിക്കുന്നത്. ഇതു ഗുണത്തേക്കാളേറെ ദോഷമുണ്ടാകാനും, കനത്ത പിഴ കിട്ടാനും കാരണമാകാം. ചൈല്‍ഡ് സീറ്റുകളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട അടിസ്ഥാന കാര്യങ്ങളാണ് ഓസ്‌ട്രേലിയന്‍ വഴികാട്ടിയുടെ ഈ എപ്പിസോഡില്‍ പരിശോധിക്കുന്നത്. അതു കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
Share